ജാതി ചോദിക്കരുത്, പറയരുത് എന്ന് ആഹ്വാനം ചെയ്ത സമൂഹത്തിൽ ജാതിയും മതവും വെളിപ്പെടുത്താതെ ജീവിക്കുക എന്നത് ഇന്ന് അപകടം നിറഞ്ഞതും അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതുമാണ്.. ഗുരു മരിച്ചത് നന്നായി, അല്ലേൽ എല്ലാരും കൂടി....
ഗുരുവിനെ പറ്റി നാടകപ്രവർത്തകനായ എൻ്റെ അച്ഛാച്ഛൻ എഴുതി, ഈണം നൽകി, അമ്മമ്മ പാടിയ ഗാനം.
https://youtu.be/20cMd3VXINA
ഗുരുവിനെ പറ്റി നാടകപ്രവർത്തകനായ എൻ്റെ അച്ഛാച്ഛൻ എഴുതി, ഈണം നൽകി, അമ്മമ്മ പാടിയ ഗാനം.
https://youtu.be/20cMd3VXINA
No comments:
Post a Comment