നിഗൂഢമായ, മായികമായ, ഭ്രമാത്മകതയുള്ള സുന്ദരമായ ബഷീറിന്റെ "നീലവെളിച്ചം" ഏറെക്കുറെ പഴയ നീലവെളിച്ചത്തിൽ ഉണ്ടായിരുന്നു. എന്നാൽ പുതിയ സിനിമയിൽ ടൊവിനോയും റോഷൻ മാത്യുവും ചില കവലകളും ഒഴിച്ച് ബാക്കിയെല്ലാം കഥയോടിണങ്ങാത്തതായി. പ്രത്യേകിച്ച് ഭാർഗവിയുടെ ഗേറ്റുള്ള മതിലും വീടും! കൂട്ടൂകാരികളൊക്കെ ആ കാലഘട്ടത്തിൽ ജീവിക്കുമ്പോൾ ക്ലൈമാക്സിൽ മാത്രം റിമ സ്കോർ ചെയ്തു. അവസാനംവരെ സിനിമ വികാരരഹിതവും നമ്മളോട് ഇണങ്ങാത്തതായി തോന്നി. കൈയിൽ ഒതുങ്ങാത്ത ബഷീറിന്റെ ഇമ്മിണി വല്ല്യ മഹാ പ്രപഞ്ചത്തെ വെറും പ്രണയകഥയാക്കിമാറ്റി ആഷിക് അബു പുതുതലമുറയെ പറ്റിക്കുന്നു 🤷🏻♀️
Wednesday, 26 April 2023
ബഷീറിന്റെ നീലവെളിച്ചം Neelavelicham by Basheer
നിഗൂഢമായ, മായികമായ, ഭ്രമാത്മകതയുള്ള സുന്ദരമായ ബഷീറിന്റെ "നീലവെളിച്ചം" ഏറെക്കുറെ പഴയ നീലവെളിച്ചത്തിൽ ഉണ്ടായിരുന്നു. എന്നാൽ പുതിയ സിനിമയിൽ ടൊവിനോയും റോഷൻ മാത്യുവും ചില കവലകളും ഒഴിച്ച് ബാക്കിയെല്ലാം കഥയോടിണങ്ങാത്തതായി. പ്രത്യേകിച്ച് ഭാർഗവിയുടെ ഗേറ്റുള്ള മതിലും വീടും! കൂട്ടൂകാരികളൊക്കെ ആ കാലഘട്ടത്തിൽ ജീവിക്കുമ്പോൾ ക്ലൈമാക്സിൽ മാത്രം റിമ സ്കോർ ചെയ്തു. അവസാനംവരെ സിനിമ വികാരരഹിതവും നമ്മളോട് ഇണങ്ങാത്തതായി തോന്നി. കൈയിൽ ഒതുങ്ങാത്ത ബഷീറിന്റെ ഇമ്മിണി വല്ല്യ മഹാ പ്രപഞ്ചത്തെ വെറും പ്രണയകഥയാക്കിമാറ്റി ആഷിക് അബു പുതുതലമുറയെ പറ്റിക്കുന്നു 🤷🏻♀️
Subscribe to:
Posts (Atom)