കലാലയപ്രണയത്തെ വളരെ ആഴത്തിൽ ഉൾക്കൊള്ളുന്ന ഗാനം.. റഫീക്ക് അഹമ്മദ് എഴുതി, ബെന്നറ്റ് (?) ഈണം പകർന്ന്, വേണുഗോപാൽ പാടിയ "ആർദ്രമായ കവിത" എന്നാണ് എനിക്കിതിനെ വിശേഷിപ്പിക്കാനാകുക.."ഈ കൽപടവിൽ, ഈ മരത്തണലിൽ ഒരിക്കൽകൂടി നീ ഇരുന്നെങ്കിൽ...
.......
ഹിമബിന്ദുചൂടിയ പൂവിതളായ് നീ
ശിശിരത്തിൽ വീണ്ടും ഉണർന്നെങ്കിൽ
ഹൃദയത്തിലാളും ചുവപ്പ് ഞാൻ തന്നേനേ
ഉയിരിലെ ചൂടും പകർന്നേനേ.... "
No comments:
Post a Comment